ആലപ്പുഴ മെഡിക്കൽ കോളേജ് പ്രത്യേക ചുമതല മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർക്ക്

ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർക്ക് പ്രത്യേക ചുമതല നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മെഡിക്കൽ കോളേജിനെ പറ്റിയുള്ള പരാതികളെ തുടർന്ന് അന്വേഷണം നടന്നു വരികയാണ്. ഇതുകൂടാതെയാണ് ഏകോപന പ്രവർത്തനങ്ങൾക്കായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർക്ക് ചുമതല നൽകിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →