കോഴിക്കോട്: പഞ്ചാബ് നാഷനല്‍ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം അനധികൃതമായി പിന്‍വലിച്ച സംഭവത്തെത്തുടര്‍ന്ന് മേയര്‍ ഭവനില്‍ യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് വെള്ളയില്‍ പോലീസെടുത്ത കേസില്‍ യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ക്ക് ജില്ല സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യമനുവദിച്ചു. പ്രതിപക്ഷത്തിന് പ്രതികരിക്കാന്‍ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ല സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാര്‍ ഏഴ് കൗണ്‍സിലര്‍മാര്‍ക്കും മുന്‍കൂര്‍ ജാമ്യമനുവദിച്ചത്.
യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം
