പിഎസ്എല്‍വി സി 54 ന്റെ വിക്ഷേപണം നവംബര്‍ 26ന്

ബെംഗളുരു: ഇന്ത്യയുടെ റോക്കറ്റായ പിഎസ്എല്‍വി സി 54 ന്റെ വിക്ഷേപണം നവംബര്‍ 26ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്ന് 11:56 നാണ് വിക്ഷേപണം.ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ് 6 ഉള്‍പ്പെടെ ഒന്‍പത് ഉപഗ്രഹങ്ങളാണ് സി 54 ഭ്രമണപഥങ്ങളില്‍ എത്തിയ്ക്കുക. രണ്ട് ഭ്രമണപഥങ്ങളിലായാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →