പാത്താംക്ലാസ്‌ വിദ്യാര്‍ത്ഥി മിന്നലേറ്റ്‌ മരിച്ചു

കോഴിക്കോട്‌ : കോഴിക്കോട്‌ പുതിയങ്ങാടിയില്‍ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥി മിന്നലേറ്റുമരിച്ചു. കാരപ്പറമ്പ്‌ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ്‌ അസൈന്‍(15) ആണ്‌്‌ മരിച്ചത്‌. 2022 നവംബര്‍13 ന്‌ വൈകുന്നേരമാണ്‌ അകടമുണ്ടായത്‌. മിന്നലേറ്റ്‌ വഴിയില്‍ കിടന്ന കുട്ടിയെ ആശുപത്രിയില്‍ ത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →