ട്രാഫിക് നിയന്ത്രണം

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഭാഗത്ത് നിന്നും മൊഫ്യുസല്‍ സ്റ്റാന്‍ഡ് വഴിയുള്ള സ്‌റ്റേജ് കാരിയേജ് വാഹനങ്ങള്‍ ട്രയല്‍ റണ്‍ ആവശ്യാര്‍ത്ഥം നവംബർ 10 മുതല്‍ 15 വരെ പുതിയറ ജങ്ഷന്‍ വഴി സര്‍വീസ് നടത്തണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →