തിരുവനന്തപുരം: കൊവിഡ് മൂലം മുന്‍ വര്‍ഷങ്ങളില്‍ നടത്താതിരുന്ന ട്രാന്‍സ്ജെന്‍ഡര്‍ കലാമേള ഒക്ടോബര്‍ 15, 16 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു. ഈ മാസം 14ന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന വിളംബര ജാഥയോടെ ‘വര്‍ണപ്പകിട്ട്’ എന്ന് പേരിട്ടിരിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ കലാമേളയ്ക്ക് തുടക്കമാകുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 15ന് രാവിലെ പത്ത് മണിക്ക് അയ്യങ്കാളി ഹാളില്‍ കലാമേളയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും.
ട്രാന്‍സ്ജെന്‍ഡര്‍ കലാമേള തിരുവനന്തപുരത്ത്
