ടെഹ്റാന്‍: ഔദ്യോഗിക സദാചാരപ്പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് യുവതി കൊല്ലപ്പെട്ടതിനേത്തുടര്‍ന്ന് ഇറാനിലുണ്ടായ പ്രക്ഷോഭത്തില്‍ ഇതുവരെ മരിച്ചത് 92 പേര്‍. യാത്രയ്ക്കിടെ ഹിജാബ് ശരിയാംവണ്ണം ധരിച്ചില്ലെന്നാരോപിച്ച് കുര്‍ദിഷ് വംശജയായ മഹ്സ അമിനിയെന്ന ഇരുപത്തിരണ്ടുവയസുകാരിയാണു പോലീസ് മര്‍ദനത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ 16 നു മരിച്ചത്
ഇറാന്‍ പ്രക്ഷോഭത്തില്‍ ഇതുവരെ മരിച്ചത് 92 പേര്‍
