റിപ്പോര്ട്ട്ബൈക്ക് ടാങ്കർ ലോറിക്കടിയിൽ പെട്ട് 16 കാരൻ മരിച്ചു September 6, 2022September 6, 2022 - by ന്യൂസ് ഡെസ്ക് - Leave a Comment കൊല്ലം: കൊട്ടാരക്കര- ഡിണ്ടിക്കൽ ദേശീയപാതയിൽ പുല്ലു പാറയ്ക്ക് സമീപമാണ് അപകടമുണ്ടായത്. സീതത്തോട് സ്വദേശി കൊച്ചുപാറയിൽ രാഹുൽ നായരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പിതാവ് പരുക്കുകളോടെ രക്ഷപെട്ടു. Share