റിപ്പോര്ട്ട്കൊല്ലം: കൊട്ടാരക്കര- ഡിണ്ടിക്കൽ ദേശീയപാതയിൽ പുല്ലു പാറയ്ക്ക് സമീപമാണ് അപകടമുണ്ടായത്. സീതത്തോട് സ്വദേശി കൊച്ചുപാറയിൽ രാഹുൽ നായരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പിതാവ് പരുക്കുകളോടെ രക്ഷപെട്ടു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ