കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട നഗരസഭയുടേയും കൃഷിഭവന്റെയും നേതൃത്വത്തില്‍ മികച്ച കര്‍ഷകരെ ആദരിക്കുന്നു. ജൈവ കൃഷി അവലംബിക്കുന്നവര്‍, മികച്ച സ്ത്രീ കര്‍ഷക, വിദ്യാര്‍ത്ഥി കര്‍ഷകന്‍ / കര്‍ഷക, മുതിര്‍ന്ന കര്‍ഷകന്‍ / കര്‍ഷക, എസ് സി / എസ് ടി വിഭാഗത്തിലുള്ള കര്‍ഷകര്‍, സമ്മിശ്ര കര്‍ഷകര്‍ എന്നീ വിഭാഗത്തിലുള്ളവരെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ആഗസ്റ്റ് നാലിന് അഞ്ചിന് മുമ്പായി കൃഷിഭവനില്‍ നല്‍കണമെന്ന് നഗരസഭാ കൃഷി ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →