സാങ്കേതിക തകരാർ: ദുബായ്-കൊച്ചി എയർ ഇന്ത്യ വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറക്കി

മുംബൈ: ദുബായിൽ നിന്ന് കൊച്ചിയിലേക്കു വന്ന എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തി. ഇതേത്തുടർന്ന് വിമാനം സുരക്ഷിതമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കി. തകരാർ പരിഹരിച്ച ശേഷം വിമാനം കൊച്ചിയിലേക്കു യാത്ര തിരിക്കും. സംഭവത്തെക്കുറിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →