ഷിന്‍ഡെ മന്ത്രിസഭയില്‍ 45 മന്ത്രിമാര്‍: ബി.ജെ.പിയില്‍ നിന്ന് 25

മുംബൈ: മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്‍ഡെ മന്ത്രിസഭാ വികസനം ഉടന്‍. 45 മന്ത്രിമാരെ ഉള്‍പ്പെടുത്താന്‍ ബി.ജെ.പിയും ശിവസേനയും ധാരണയായി. ബി.ജെ.പിയില്‍ നിന്ന് 25 പേരും ശിവസേനയില്‍ 13 നിന്ന് പേരും മന്ത്രിയാകും. സ്വതന്ത്രരില്‍ നിന്നാകും ബാക്കിയുള്ള മന്ത്രിമാര്‍.ഷിന്‍ഡെയടക്കം 16 ശിവസേനാ എം.എല്‍.എമാരുടെ അയോഗ്യത സംബന്ധിച്ച് ജൂലൈ 11 ന് സുപ്രീം കോടതി വിധി വന്നതിന് ശേഷമേ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →