മുംബൈ മുന്‍ കമ്മിഷണര്‍ക്ക് ഇ.ഡി. നോട്ടീസ്

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പോലീസ് മുന്‍ കമ്മിഷണര്‍ സഞ്ജയ് പാണ്ഡെയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്.ജൂലൈ അഞ്ചിന് ഹാജരാകാനാണ് നിര്‍ദേശം. ജൂണ്‍ 30 നാണ് പാണ്ഡെ വിരമിച്ചത്. നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച് കോ- ലൊക്കേഷന്‍ തട്ടിപ്പ് കേസിലാണ് ഇ.ഡി. അദ്ദേഹത്തെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →