സാനിയ സഖ്യം തോറ്റു

ന്യൂഡല്‍ഹി: വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി ഹാദ്രകോവ സഖ്യം ഒന്നാം റൗണ്ടില്‍ തോറ്റു. പോളണ്ടിന്റെ മഗ്ദലന ഫ്രച്- ബ്രസീലിന്റെ ബിയാട്രീസ് ഹദാദ് മൈയ സഖ്യമാണ് അവരെ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-4, 4-6,2-6.പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന്‍ – ബോസ്നിയയുടെ ടോമിസ്ലാവ് ബ്രിക് സഖ്യവും ഒന്നാം റൗണ്ടില്‍ തോറ്റു. യു.എസിന്റെ ടോമി പോള്‍- നികോളാസ് മൊണ്‍റോ സഖ്യമാണ് അവരെ തോല്‍പ്പിച്ചത്. സ്‌കോര്‍: 3-6, 6-7 (5).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →