
റിപ്പോര്‍ട്ട്
”തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട്”: അഭ്യൂഹങ്ങള്‍ക്കു തുടക്കമിട്ട് സാനിയ മിര്‍സയുടെ കുറിപ്പ്
By ന്യൂസ് ഡെസ്ക്
•
November 9, 2022
മുംബൈ: ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയും ഭര്‍ത്താവ് പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും വിവാഹ മോചനത്തിന്റെ വഴിയിലാണെന്ന് അഭ്യൂഹം. സാനിയയുടെ ഇന്‍സ്റ്റഗ്രാമിലെ കുറിപ്പാണ് അഭ്യൂഹങ്ങള്‍ക്കു തുടക്കമിട്ടത്. ''തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, അല്ലാഹുവിനെ കണ്ടെത്താന്‍'' എന്നാണ് സാനിയ ഇന്‍സ്റ്റയില്‍...
Read full story




