ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസാ വിലക്ക് പിന്‍വലിച്ച് ചൈന
ബെയ്ജിങ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസാ വിലക്ക് പിന്‍വലിച്ച് ചൈന. ഇന്ത്യക്കാരായ പ്രഫഷണലുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശ്വാസമേകുന്നതാണു നടപടി. കോവിഡ് വ്യാപനം രൂക്ഷമായതിനു പിന്നാലെ രണ്ടു വര്‍ഷം മുമ്പാണ് െചെന വിസാ നിയന്ത്രണം പ്രഖ്യാപിച്ചത്. വിസാ അപേക്ഷകള്‍ …
ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസാ വിലക്ക് പിന്‍വലിച്ച് ചൈന Read More