കൊച്ചി: തൃക്കാക്കരയില്‍ ബിജെപിയുടെ പ്രതീക്ഷ മൊത്തം വോട്ടുകളിലുണ്ടാകാവുന്ന വര്‍ധനയില്‍. ബിജെപി വോട്ടുകളില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. ചിട്ടയായ സംഘടനാ പ്രവര്‍ത്തനം ഗുണം ചെയ്യുമെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. 239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ തൃക്കാക്കരയുടെ പുതിയ എംഎല്‍എ ആരെന്ന് തെളിയും.
ബിജെപിയുടെ പ്രതീക്ഷ വോട്ട് വര്‍ധനയില്‍
