മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ പകുതി നിരക്കില്‍ എയര്‍ ഇന്ത്യയില്‍ യാത്ര

ന്യൂ ഡല്‍ഹി : ടാറ്റാ ഗ്രൂപ്പിന്‌ കീഴിലുളള എയര്‍ ഇന്ത്യയില്‍ ഇനിമുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ പകുതി നിരക്കില്‍ യാത്ര ചെയ്യാം. 50 ശതമാനം നിരക്കിളവില്‍ ഇന്ത്യയില്‍ എവിടെയും യാത്ര ചെയ്യാമെന്നാണ്‌ ടാറ്റ അറിയിച്ചത്‌. ജനന തീയതിയിലുളള ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കയ്യിലുണ്ടായിരിക്കണം. എയര്‍ ഇന്ത്യയുടെ എക്കോണമി വിഭാഗത്തിലുളള സീറ്റുകളിലാണ്‌ ഇളവുകള്‍ ലഭ്യമാവുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →