പ്രതിസന്ധിയില്‍ വലയുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുക്കാന്‍ ടാറ്റാ ഗ്രൂപ്പ്

June 17, 2023

സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുക്കാന്‍ ടാറ്റാ ഗ്രൂപ്പ് ഒരുങ്ങുന്നു. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്ത അദാനി ഗ്രൂപ്പും കണ്ണൂരിനായി രംഗത്തുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കണ്ണൂര്‍ വിമാനത്താവള കമ്പനിയായ കിയാലിലെ ജീവനക്കാര്‍ക്കുള്ള ശമ്പളവും രണ്ട് മാസമായി മുടങ്ങി. വികസനത്തിന് …

സൈറസ് മിസ്ത്രിയുടെ മരണം: മരണകാരണം സീറ്റ് ബെല്‍റ്റ്ധരിക്കാത്തത്

September 6, 2022

മുംബൈ: ടാറ്റാ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി ഉള്‍പ്പെടെ രണ്ടുപേരുടെ മരണത്തിനിടയാക്കിയ കാര്‍ അപകടത്തിനു കാരണം അമിതവേഗമെന്നു പ്രാഥമികനിഗമനം. സൈറസിനു പുറമേ ടാറ്റാ ഗ്രൂപ്പിന്റെ മുന്‍ സ്വതന്ത്ര ഡയറക്ടര്‍ ദാരിയസ് പണ്ഡോളെ, ഭാര്യ ഡോ. അനാഹിത പണ്ഡോളെ, സഹോദരന്‍ ജഹാംഗീര്‍ …

മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ പകുതി നിരക്കില്‍ എയര്‍ ഇന്ത്യയില്‍ യാത്ര

June 2, 2022

ന്യൂ ഡല്‍ഹി : ടാറ്റാ ഗ്രൂപ്പിന്‌ കീഴിലുളള എയര്‍ ഇന്ത്യയില്‍ ഇനിമുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ പകുതി നിരക്കില്‍ യാത്ര ചെയ്യാം. 50 ശതമാനം നിരക്കിളവില്‍ ഇന്ത്യയില്‍ എവിടെയും യാത്ര ചെയ്യാമെന്നാണ്‌ ടാറ്റ അറിയിച്ചത്‌. ജനന തീയതിയിലുളള ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ …

ലോകത്തെ ഏറ്റവും വലിയ എയര്‍ലൈന്‍ കൂട്ടായ്മയായ സ്റ്റാര്‍ അലയന്‍സിന്റെ ഭാഗമാകാന്‍ എയര്‍ ഇന്ത്യ

May 2, 2022

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരില്‍നിന്ന് ടാറ്റ ഗ്രൂപ്പിന്റെ കൈകളില്‍ എത്തിയതിനു പിന്നാലെ എയര്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ എയർലൈന്‍ കൂട്ടായ്മയായ സ്റ്റാര്‍ അലയന്‍സിന്റെ ഭാഗമാകാനൊരുങ്ങുന്നു. നേരത്തെതന്നെ അംഗത്വത്തിനുള്ള നീക്കം നടന്നിരുന്നെങ്കിലും യാത്രക്കാര്‍ക്കുള്ള സൗകര്യം ഉള്‍പ്പെടെ വിവിധ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉടമസ്ഥാവകാശം മാറിയ …

ജനുവരി 28 ന് എയര്‍ ഇന്ത്യ വിമാന കമ്പനി ടാറ്റയ്ക്ക് സ്വന്തം

January 27, 2022

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്ന എയര്‍ ഇന്ത്യ വിമാന കമ്പനി ടാറ്റാ സണ്‍സിന് കൈമാറുന്ന നടപടി ജനുവരി 28 ന് പൂര്‍ത്തിയാകും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ടാറ്റ സണ്‍സ് വിമാനക്കമ്പനി ഏറ്റെടുക്കും. കഴിഞ്ഞ ഒക്ടോബറില്‍ എയര്‍ ഇന്ത്യയുടെ ലേല നടപടികളില്‍ 18,000 കോടി രൂപയുടെ …

എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിനെന്ന് റിപോര്‍ട്ട്

October 1, 2021

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിനെന്ന് റിപോര്‍ട്ട്. എയര്‍ ഇന്ത്യ വില്‍പ്പനക്ക് ക്ഷണിച്ച ടെന്‍ഡറില്‍ ഏറ്റവും കൂടുതല്‍ തുക ടാറ്റാ ഗ്രൂപ്പിന്റേതെന്നാണ് സൂചന. സെപ്തംബര്‍ ആദ്യമാണ് എയര്‍ ഇന്ത്യയെ വാങ്ങാനുള്ള താത്പര്യപത്രം ടാറ്റാ ഗ്രൂപ്പ് സമര്‍പ്പിച്ചത്. ടാറ്റയ്ക്കൊപ്പം സ്പൈസ് …

ബിഗ്‌ ബാസ്‌ക്കറ്റിന്റെ നിയന്ത്രണം ടാറ്റക്ക്‌ സ്വന്തം

April 30, 2021

ദില്ലി: ബിഗ്‌ ബാസ്‌ക്കറ്റിന്റെ 63.4 ശതമാനം ഓഹരികള്‍ വാങ്ങാന്‍ ടാറ്റാ ഡിജിറ്റലിന്‌ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ്‌ ഇന്ത്യയുടെ അനുവാദം ലഭിച്ചു. ഒന്നോ അതിലധികമോ ഘട്ടത്തിലൂടെയാവും മേല്‍നോട്ട ചുമതലയടക്കം ടാറ്റാ ഡിജിറ്റല്‍ ഏറ്റെടുക്കുക. ഇതോടെ ഇന്നൊവേറ്റീവ്‌ റീടെയ്‌ല്‍ കണ്‍സെപ്‌റ്റ്‌സ്‌ എന്ന ബിഗ്‌ ബാസ്‌ക്കറ്റിനെ …