ടെണ്ടർ ക്ഷണിച്ചു

ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അന്തേവാസികൾക്ക് ഈ അദ്ധ്യയനവർഷം യൂണിഫോം വിതരണം ചെയ്യുന്നതിന് ആവശ്യമായ യൂണിഫോം തുണി  എടുത്ത് തുന്നി നൽകുന്നതിന് താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു.  ടെണ്ടർ ഫോം മെയ് 25ന് വൈകിട്ട് 3 മണി വരെ പ്രവൃത്തി സമയങ്ങളിൽ  ഓഫീസിൽ നിന്ന് ലഭിക്കും. താൽപര്യമുള്ളവർ മെയ് 27ന് 3 മണിക്ക് മുൻപായി ടെണ്ടറുകൾ, നിരതദ്രവ്യം തുകയുടെ ചെക്ക്/ ഡിഡി സഹിതം ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ ലഭ്യമാക്കണം. ടെണ്ടർ ഫോമിന്റെ വില 1180/, നിരതദ്രവ്യം 11,600/- ഫോൺ : 0480 2706100, 2960400

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →