ആറു വിദ്യാർത്ഥികൾ ചേര്‍ന്ന് എട്ടാംക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു
പാലക്കാട് | പത്താംക്ലാസുകാരായ ആറു പേര്‍ ചേര്‍ന്ന് എട്ടാംക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു. റാഗിങ്ങ് രീതിയില്‍ നടന്ന മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടാംക്ലാസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരമാസകലം പരിക്കേറ്റ എട്ടാംക്ലാസുകാരനെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു.കുട്ടിയുടെ പരിക്ക് സാരമുള്ളതായതിനാല്‍ പിന്നീട് …
ആറു വിദ്യാർത്ഥികൾ ചേര്‍ന്ന് എട്ടാംക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു Read More