ഇടുക്കി എയര്‍സ്‌ട്രിപ്പിന്‌ എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി : ഇടുക്കി എയര്‍സ്‌ട്രിപ്പിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി തൊടുപുഴ സ്വദേശി . എയര്‍ സ്‌ട്രിപ്പ്‌ സ്ഥാപിക്കുന്നത്‌ കടുവാ സങ്കേതത്തിന്‌ ഭീഷണിയാണെന്നും അവയുടെ ആവാസ വ്യവസ്ഥയെ ബാധിക്കുമെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ കേന്ദ്ര സര്‍ക്കരും ഈ വാദം ശരിവച്ചിരിക്കുകയാണ്‌. പദ്ധതിക്ക്‌ മുന്‍കൂര്‍ അനുമതി തേടിയിട്ടില്ലെന്നും ഇത്‌ നടപ്പായാല്‍ പെരിയാര്‍ കടുവാ സങ്കേതത്തിന്‌ ഭീഷണിയാണെന്നും ആവാസ വ്യവസ്ഥയെ ബാധിക്കുമെന്നും കേന്ദ്രസര്‍ക്കാരും അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →