ചെങ്ങന്നൂര്‍ : മുളക്കുഴ ഫെഡറല്‍ ബാങ്ക് മാനേജര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബാങ്ക് അടച്ചു. ബാങ്ക് ശാഖയുടെ മുമ്പില്‍ ഇത് സംബന്ധിച്ച നോട്ടിസും പതിച്ചു. ഉപഭോക്താക്കള്‍ എത്തിയെങ്കിലും ഇടപാടുകള്‍ നടത്താന്‍ കഴിയാതെ മടങ്ങി .
ബാങ്കില്‍ അണുനശീകരണം നടത്തി ശാഖ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു തുടങ്ങിയിട്ടുണ്ട്.

