റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹോട്ടല്‍ മാനേജ്‌മെന്റ് പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം

April 21, 2022 - 3:40 pm

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെവന്റ് ആന്‍ഡ്  കാറ്ററിങ് ടെക്‌നോളജിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ബി എസ് സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രവേശനത്തിനുള്ള പൊതു പരീക്ഷ  ജൂണ്‍ 18നു നടക്കും. പ്ലസ് ടു പരീക്ഷ പാസ്സായവര്‍ക്കും പ്ലസ് ടു അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ www.nchmjee.nta.nic.in വെബ്‌സൈറ്റ് മുഖേന മെയ് മൂന്നിനകം അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് നടത്തുന്ന പൊതുപരീക്ഷ ഹെല്‍പ്‌ഡെസ്‌കുമായി ബന്ധപ്പെടുക. ഫോൺ : 0495 – 2385861, 9400508499.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *