തൃശ്ശൂർ: ഭാരതിയ വ്യാപാരി വ്യവസായി സംഘം തൃശൂർ കോർപറേഷൻ സമിതി രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് പി.ആർ.സോംദേവ് ഉദ്ഘടനം നിർവഹിച്ചു. തൃശൂർ താലൂക്ക് പ്രസിഡന്റ് പി. വി. ഷൈജു അധ്യക്ഷത വഹിച്ച യോഗത്തിൽ, ജില്ലാ ജന : സെക്രട്ടറി പി. എസ്. രഘുനാഥ്,ജില്ലാ ട്രഷറർ മുരളി കോളങ്ങാട്,തൃശൂർ താലൂക്ക് ജനറൽ സെക്രട്ടറി കെ. എം. രവി, താലൂക്ക് ട്രഷറർ കെ. മുരളീധരൻ, തുടങ്ങിയവർ പങ്കെടുത്തു.
കോർപറേഷൻ സമിതി ഭാരവാഹികൾ :
ഹരിഹരൻ എസ് അയ്യർ (പ്രസിഡന്റ് ), ടി. കെ. പ്രസാദ്, കെ. കെ. ഷൈൻ, എം. വിജയ ( വൈസ് പ്രസിഡന്റ് മാർ ), ദിനിൽ ബാലൻ ( ജനറൽ സെക്രട്ടറി ), വി. ഉണ്ണികൃഷ്ണൻ, ടി. വി. സിബിൻ, കെ. എൻ. ജയകുമാർ ( ജോയിന്റ് സെക്രട്ടറിമാർ )

