വയനാട്: ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശം

വയനാട്: സുല്‍ത്താന്‍ ബത്തേരി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം (ഇംഗ്ലീഷ് മീഡിയം) ആഗ്രഹിക്കുന്ന, ഏഴാ ക്ലാസ് പഠനം പൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ WWW.polyadmission.org/ths ലിങ്ക് വഴി ഏപ്രില്‍ ആറിനകം അപേക്ഷിക്കണം. സ്‌കൂളില്‍ നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന പരീക്ഷ ഏപ്രില്‍ 7 ന് രാവിലെ 10 ന് സ്‌കൂളില്‍ വച്ച് നടക്കും. വിവരങ്ങള്‍ക്ക് ഹെല്‍പ്പ് നമ്പര്‍ 9747859982, 9562853010, 9544144675

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →