റഷ്യ- യുക്രൈന്‍ മന്ത്രിതല ചര്‍ച്ച 10/03/22 വ്യാഴാഴ്ച

മോസ്‌കോ: യുക്രൈന്‍ സമാധാനനീക്കത്തിന്റെ ഭാഗമായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാറോവും യുക്രൈന്‍ വിദേശകാര്യമന്ത്രി മിമിത്രോ കുലേബയും തുര്‍ക്കിയില്‍ ചര്‍ച്ച നടത്തും. തുര്‍ക്കിയുടെ ഇടപെടലിനെ തുടര്‍ന്നാണു ചര്‍ച്ച. ഇരുരാജ്യങ്ങളുമായും മികച്ച ബന്ധമാണു തുര്‍ക്കിക്കുള്ളത്. യുക്രൈന്‍ – റഷ്യന്‍ പ്രതിനിധികള്‍ ബലാറസില്‍ മൂന്നു വട്ടം ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിലാണു തുര്‍ക്കി ഇടപെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →