കൊല്‍ക്കത്ത: വിഖ്യാത ബംഗാളി ഗായിക സന്ധ്യാ മുഖര്‍ജി (90) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ആയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ആരോഗ്യസ്ഥിതി മോശമായതിനേത്തുടര്‍ന്ന് കഴിഞ്ഞമാസം അവസാനവാരം മുതല്‍ ആശുപത്രിയിലായിരുന്നു. ബംഗാളി, ബോളിവുഡ് ചലച്ചിത്രങ്ങള്‍ക്കായി നിരവധി ഗാനങ്ങള്‍ ആലപിച്ചു. സംഗീത സംവിധായകരായ എസ്.ഡി. ബര്‍മന്‍, നൗഷാദ്, സലിന്‍ ചൗധരി ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം സന്ധ്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ പരമോന്നത ബഹുമതികളിലൊന്നായ ബംഗബിഭൂഷണ