ബംഗാളി ഗായിക സന്ധ്യാ മുഖര്‍ജി അന്തരിച്ചു
റിപ്പോര്‍ട്ട്

ബംഗാളി ഗായിക സന്ധ്യാ മുഖര്‍ജി അന്തരിച്ചു

By ന്യൂസ് ഡെസ്ക് February 16, 2022
കൊല്‍ക്കത്ത: വിഖ്യാത ബംഗാളി ഗായിക സന്ധ്യാ മുഖര്‍ജി (90) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ആയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ആരോഗ്യസ്ഥിതി മോശമായതിനേത്തുടര്‍ന്ന് കഴിഞ്ഞമാസം അവസാനവാരം മുതല്‍ ആശുപത്രിയിലായിരുന്നു. ബംഗാളി, ബോളിവുഡ് ചലച്ചിത്രങ്ങള്‍ക്കായി നിരവധി ഗാനങ്ങള്‍ ആലപിച്ചു. സംഗീത സംവിധായകരായ എസ്.ഡി....
Read full story
പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു
റിപ്പോര്‍ട്ട്

പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് December 24, 2021
ചെന്നൈ: പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു. 90 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009ലെ ജെ.സി ഡാനിയേൽ...
Read full story
ന്യൂയോർക്ക് : മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയ 1969ലെ അമേരിക്കയുടെ അപ്പോളോ 11 ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരി മൈക്കിൾ കോളിൻസ് (90) അന്തരിച്ചു. ഏപ്രിൽ 29 ന് ട്വിറ്ററിലൂടെ കുടുംബമാണ് അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവിട്ടത്. കാൻസർ ബാധിച്ചു ചികിത്സയിലായിരുന്നു. നീൽ ആംസ്ട്രോങ്, എഡ്വിൻ...
Read full story
മുൻ മന്ത്രി കെ.ജെ.ചാക്കോ അന്തരിച്ചു.90 വയസായിരുന്നു.വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. മാതൃകാപരമായ രാഷ്ട്രീയപ്രവർത്തനങ്ങളിലൂടെരാഷ്ട്രീയ മേഖലക്ക് പുതിയ പാഠം നൽകിയ വ്യക്തിയാണ് ചാക്കോ. 1965 ൽ രൂപീകരീച്ച കേരളാകോൺഗ്രസിൽ ചേരുകയും ആ വർഷം നടന്ന തെരഞ്ഞടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ജയിക്കുകയും ചെയ്തു....
Read full story
മലപ്പുറം: യു.പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീക്ക് കാപ്പന്റെ മാതാവ് മലപ്പുറം വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍. തന്റെ ഇളയ മകന്‍ സിദ്ധീക്ക് കാപ്പനെ കാണണമെന്ന് മാത്രമാണ് അത്യാസന്ന നിലയിലുള്ള മാതാവ് ബന്ധുക്കളോട് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം സിദ്ധീക്ക്...
Read full story
വോട്ടു രേഖപ്പെടുത്തി ഇറങ്ങിയ ആൾ കുഴഞ്ഞു വീണു മരിച്ചു
റിപ്പോര്‍ട്ട്

വോട്ടു രേഖപ്പെടുത്തി ഇറങ്ങിയ ആൾ കുഴഞ്ഞു വീണു മരിച്ചു

By ന്യൂസ് ഡെസ്ക് December 8, 2020
പത്തനംതിട്ട: സംസ്ഥാനത്ത് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ വോട്ട് ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട ജില്ലയിലെ റാന്നി നാറാണംമുഴിയിലാണ് വോട്ടര്‍ ദേഹാസ്വസ്ഥ്യത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്. നാറാണംമുഴി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വോട്ട് ചെയ്യാനെത്തിയ മത്തായി (90) ആണ് മരിച്ചത്. വോട്ട്...
Read full story
തിരുവനന്തപുരം: നിര്‍മ്മാതാവും മെറിലാന്റ് സ്റ്റുഡിയോയുടെ സ്ഥാപകനുമായ പി സുബ്രമണ്യത്തിന്റെ മകന്‍ എസ് കുമാര്‍(90) അന്തരിച്ചു. വഴുതക്കാട് ഈശ്വര വിലാസം റോഡ് ബീക്കണ്‍ അപ്പാര്‍ട്ടമെന്റ് 8 ബിയിലെ വസതിയിലായിരുന്നു അന്ത്യം. എണ്‍പതുകളില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന ശാസ്താ പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണ കമ്പനിയുടെ...
Read full story