അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ്

January 31, 2022 - 5:19 pm

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന്റെ സർവീസ് ക്വാട്ട പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ താത്കാലിക റാങ്ക് ലിസ്റ്റ് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലും ഡി.എം.ഇ യുടെ വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ഫെബ്രുവരി 4, 5 തീയതകളിൽ മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടക്കും. വിശദ വിവരങ്ങൾക്ക്: www.dme.kerala.gov.in.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *