ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരില്‍ അഞ്ചാമനായി പിണറായി വിജയന്‍

ന്യൂഡല്‍ഹി: രാജ്യത്തെ ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരില്‍ അഞ്ചാമനായി പിണറായി വിജയന്‍.ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുന്നത് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കെന്ന് ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദ് നേഷന്‍ സര്‍വേ റിപ്പോര്‍ട്ട്. 71 ശതമാനം പേരാണു നവീനെ പിന്തുണച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണു രണ്ടാമത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറ എന്നിവരാണു തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ചാം സ്ഥാനത്താണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →