റെയില്‍വേ ഗാര്‍ഡിന്റെ പുതിയപേര്‌ ട്രെയിന്‍ മാനേജര്‍

ന്യൂഡല്‍ഹി : റെയില്‍വേയില്‍ ഗാര്‍ഡുമാരുടെ തസ്‌തികയുടെ പേര്‌ ട്രെയിന്‍മാനേജര്‍എന്നാക്കി മാറ്റി. . ഇന്ത്യന്‍ റെയില്‍വേ പുറപ്പെടുവിച്ച റിവിഷന്‍ ഓഫ് ഡസിഗനേഷന്‍ സര്‍ക്കുലറിലാണ്‌ തസ്‌തിക പേരുമാറ്റം. 2022 ജനുവരി 13നാണ്‌ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്‌.

റെയില്‍വേയുമായി ബന്ധപ്പെട്ട ഫെഡറേഷനുകളുമായി നടത്തിയ ചര്‍ച്ചകള്‍ക്കും വിശദീകരണത്തിനും ശേഷമാണ്‌ ഈ തീരുമാനം എടുതത്തെന്നും സര്‍ക്കുലറില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →