പോലീസ് സംരക്ഷണം നൽകണമെന്ന് കമ്മിഷൻ

പട്ടിക വിഭാഗത്തിൽപ്പെട്ട ബിന്ദു അമ്മിണിക്ക് എതിരെ ആസൂത്രിതമായി ആക്രമണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ പോലീസ് സംരക്ഷണം ഉറപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ നിർദ്ദേശം നൽകി. ബിന്ദു അമ്മിണിക്ക് മർദ്ദനമേറ്റ സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും അന്വേഷണം നടത്തുവാൻ കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →