
Tag: bindu ammini


സംഘപരിവാര്‍ അക്രമികളോട് സംസ്ഥാന സർക്കാരിന് മൃദുസമീപനം, പൊലീസ് സ്റ്റേഷനുമുന്നില്‍ സത്യാഗ്രഹമിരിക്കുമെന്ന് ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണി
കോഴിക്കോട്: ശബരിമല പ്രവേശനത്തിനു പിന്നാലെ തനിക്കെതിരെ സംഘപരിവാര്‍ നടത്തിയ ആക്രമണത്തില്‍ പൊലീസ് നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി പൊലീസ് സ്റ്റേഷനു മുന്നില്‍ സത്യാഗ്രഹമാരംഭിക്കുമെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലും കൃത്യമായി അന്വേഷണം നടത്തുന്നതിലും കേരള പൊലീസ് സ്വീകരിച്ച മെല്ലെപ്പോക്ക് …