പുതുപ്പരിയാരം ഇരട്ടക്കൊലക്കസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.

പുത്തുപ്പരിയാരം ; പുതപ്പരിയാരത്ത് കൊല്ലപ്പെട്ട ദമ്പതികളുടേത്‌ അരുംകൊലാണെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. സംശയരോഗമാണ്‌ കൊലയിലേക്ക നയിച്ചതെന്ന്‌ കണ്ടെത്തല്‍. കൊലപാതകം നടന്ന ദിവസം രാവിലെ അമ്മ ദേവി വെളളം ചോദിച്ചതിനെതുടര്‍ന്ന്‌ തര്‍ക്കമുണ്ടായി. അടുക്കളയില്‍ നിന്ന്‌ കൊണ്ടുവന്ന അരിവാളും കൊടുവാളും ഉപയോഗിച്ച്‌ അമ്മയെ വെട്ടിവീഴ്‌ത്തി .കൈകളിലും കഴുത്തിലും തലയിലും ,കവിളിലും വെട്ടി

ദേവിയുടെ ശരീരത്തില്‍ 33 വെട്ടുകളുണ്ടെന്നാണ്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ . നടുവിന്‌ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന അച്ഛന്‍ ചന്ദ്രന്‍ നിലവിളിച്ചതിനെ തുടര്‍ന്ന്‌ അദ്ദേഹത്തെയും വെട്ടി. ചന്ദ്രന്‍റെ ശരീരത്തില്‍ 26 വെട്ടുകളേറ്റു. ഇരുവരും പിടയുമ്പോള്‍ ഇയാള്‍ മുറിവുകളിലും വായിലും കീടനാശിനി്‌ ഒഴിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →