അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ഗതാഗത നിയന്ത്രണം

December 23, 2021 - 9:49 pm

കോഴിക്കോട്: ഫറോക്ക്- മണ്ണൂര്‍ കടലുണ്ടി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി ഡിസംബര്‍ 24 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതു വരെ ഈ റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *