കോഴിക്കോട്: ഗതാഗത നിയന്ത്രണം December 23, 2021 കോഴിക്കോട്: ഫറോക്ക്- മണ്ണൂര്‍ കടലുണ്ടി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി ഡിസംബര്‍ 24 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതു വരെ ഈ റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.