അറിയിപ്പുകള്‍ ന ന്യൂസ് ഡെസ്ക് കോട്ടയം: ദർഘാസ് ക്ഷണിച്ചു December 18, 2021 - 4:43 pmകോട്ടയം: കോട്ടയം ജനറൽ ആശുപത്രി അങ്കണത്തിൽ മിൽമ ബൂത്ത് നടത്തുന്നതിന് ദർഘാസ് ക്ഷണിച്ചു. ഡിസംബർ 21ന് രാവിലെ 10.30 നകം ആശുപത്രി സൂപ്രണ്ടിന് നൽകണം.Share