ആലപ്പുഴ: ഓണ്‍ലൈന്‍ പരിശീലനം

ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയുടെ ഭാഗമായ പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കും. ഡിസംബര്‍ 16, 17 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍, 20, 21 തീയതികളില്‍ ആടുവളര്‍ത്തല്‍ എന്നിവയിലാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ 0479- 2457778 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →