ആലപ്പുഴ: ഓണ്‍ലൈന്‍ പരിശീലനം

December 13, 2021

ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയുടെ ഭാഗമായ പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കും. ഡിസംബര്‍ 16, 17 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍, 20, 21 തീയതികളില്‍ ആടുവളര്‍ത്തല്‍ എന്നിവയിലാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ 0479- 2457778 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ …

ആലപ്പുഴ: ജാപ്പനീസ് കാടക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

November 24, 2021

ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്ന് ഒരു ദിവസം പ്രായമായ അത്യുത്പാദന ശേഷിയുള്ള ജാപ്പനീസ് കാടക്കുഞ്ഞുങ്ങള്‍ എട്ടു രൂപ നിരക്കില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ലഭിക്കും.  0479-2452277, 9495805541 എന്ന നമ്പരില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

ആലപ്പുഴ: കാടക്കുഞ്ഞുങ്ങളെ നല്‍കുന്നു

August 2, 2021

ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമായ അത്യുത്പാദന ശേഷിയുള്ള കാടക്കുഞ്ഞുങ്ങള്‍ എട്ട് രൂപ നിരക്കില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ലഭ്യമാണ്. താല്‍പര്യമുള്ള കര്‍ഷകര്‍ 0479 2452277, 9495805541 എന്നീ നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യണം.