റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പി.ജി. ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു.

December 8, 2021 - 9:16 am

തിരുവനന്തപുരം: സംസ്ഥാനത്ത് പി.ജി. ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. രണ്ടുദിവസത്തിനകം കൂടുതൽ ജൂനിയർ റസിഡന്റ് ഡോക്ടർമാരെ നിയോഗിക്കാമെന്ന് ഉറപ്പു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്.ഒരാഴ്ചയായി ഒ.പി. വാർഡ് ഡ്യൂട്ടികൾ ബഹിഷ്‌കരിച്ച് സമരത്തിലായിരുന്നു പി.ജി. ഡോക്ടർമാർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *