തിരുവനന്തപുരം: പി.ജി ഡോക്ടര്‍മാരുടെ സമരത്തില്‍ പ്രശ്ന പരിഹാരത്തിന് സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി. വൈകീട്ട് പി.ജി ഡോക്ടര്‍മാരുമായി ആരോഗ്യ മന്ത്രി രണ്ടരമണിക്കൂറോളം ചർച്ച നടത്തി. വർക്ക് ലോഡ് കുറക്കണം എന്നതടക്കമുള്ള സമരക്കാരുടെ ആവശ്യം പരിഗണിക്കുകയാണ് എന്നും എവിടെയാണ് വര്‍ക്ക് ലോഡ് കൂടുതലെന്ന് പരിശോധിക്കുമെന്നും...
Read full story
തിരുവനന്തപുരം: ആരോഗ്യ മന്ത്രിയും പി.ജി ഡോക്ടർമാരും അയഞ്ഞു. സാധാരണക്കാരായ ജനങ്ങളുടെ ജീവൻ പന്താടിക്കൊണ്ടുള്ള സമരം സർക്കാരിനും പി.ജി ഡോക്ടർമാർക്കും ഒരുപോലെ വിനയാവുമെന്ന സാഹചര്യംവന്നതോടെ ഒത്തുതീർപ്പിനുള്ള വഴിതെളിയുന്നു. ഔദ്യോഗികമായി ചർച്ചയ്ക്ക് വിളിച്ചില്ലെങ്കിലും മന്ത്രിയെ നേരിൽ കാണുമെന്ന നിലപാടിലേക്ക് പി.ജി ഡോക്ടർമാരും അയഞ്ഞു. കൂടിക്കാഴ്ചയോടെ...
Read full story
തിരുവനന്തപുരം ∙ ഗവ. മെഡിക്കൽ കോളജുകളിലെ സമരത്തിൽ സർക്കാരുമായി വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് പിജി ഡോക്ടർമാർ. ഒരു ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് കാണാൻ പോലും അനുവാദം തരുന്നില്ലെന്നും ഡോക്ടർമാർ ആരോപിച്ചു. സർക്കാർ കറവപ്പശുവിനെപോലെയാണ് തങ്ങളെ കാണുന്നത്.ജോലിഭാരം കുറയ്ക്കാൻ ജൂനിയർ...
Read full story
പി.ജി. ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു.
റിപ്പോര്‍ട്ട്

പി.ജി. ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു.

By ന്യൂസ് ഡെസ്ക് December 8, 2021
തിരുവനന്തപുരം: സംസ്ഥാനത്ത് പി.ജി. ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. രണ്ടുദിവസത്തിനകം കൂടുതൽ ജൂനിയർ റസിഡന്റ് ഡോക്ടർമാരെ നിയോഗിക്കാമെന്ന് ഉറപ്പു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്.ഒരാഴ്ചയായി ഒ.പി. വാർഡ് ഡ്യൂട്ടികൾ ബഹിഷ്‌കരിച്ച്...
Read full story
തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സംസ്ഥാനത്തെ മെഡിക്കൽ പിജി വിദ്യാർത്ഥികൾ നിലപാടെടുത്തതിന് പിന്നാലെ ശബരിമല ഡ്യൂട്ടിയിൽ ആരോഗ്യവകുപ്പിന്റെ തീരുമാനം മാറ്റി. തങ്ങളോട് കാട്ടുന്നത് കടുത്ത ചൂഷണമാണെന്ന് കുറ്റപ്പെടുത്തിയാണ് കേരള മെഡിക്കൽ പിജി അസോസിയേഷൻ കടുത്ത വിമർശനവുമായി രംഗത്ത് വന്നത്. ആദ്യം...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് പി.ജി ഡോക്ടർമാരുടെ 12 മണിക്കൂർ പണിമുടക്ക് സമരം ആരംഭിച്ചു. കൊവിഡ് ഡ്യൂട്ടിയും അത്യാഹിത വിഭാഗങ്ങളെയും ഒഴിവാക്കിയാണ് സമരം. സംസ്ഥാനത്തെ പ്രധാന മെഡിക്കൽ കോളേജുകളിൽ നിന്ന് കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കാത്തതിനാൽ പഠനം പ്രതിസന്ധിയിലായതാണ് പ്രധാന വിഷയം. Read Also: ചർച്ച പരാജയം;...
Read full story
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായി 01/08/2021 ഞായറാഴ്ച മെഡിക്കൽ പിജി ഡോക്ടർമാർ നടത്തിയ ചർച്ച പരാജയം. മെഡിക്കൽ വിദ്യഭ്യാസ ഡയറക്ടർ, ജെഡിഎംഇ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർ എന്നിവരുമായാണ് പിജി ഡോക്ടേഴ്‌സ് പ്രതിനിധികൾ ചർച്ച നടത്തിയത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആവശ്യങ്ങൾ കേൾക്കുകയും...
Read full story