തെലങ്കാനയിലെ സ്‌കൂളിലെ 28 കുട്ടികള്‍ക്ക് കോവിഡ്

ഹൈദരാബാദ്: തെലങ്കാനയിലെ സ്‌കൂളിലെ 28 കുട്ടികള്‍ക്ക് കോവിഡ്. ഖമ്മം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന 28 വിദ്യാര്‍ഥിനികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. 575 വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ ഉള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →