കെ.സുരേന്ദ്രന്റെ പ്രസ്താവനകൾ അതീവ ഗൗരവത്തോടെ സർക്കാർ കാണണമെന്ന് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം : ആർഎസ്എസ് പ്രവർത്തകൻ സഞ്ജിതിന്റെ കൊലപാതകത്തെ തുടർന്നുള്ള ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവനകൾ അതീവ ഗൗരവത്തോടെ സർക്കാർ കാണണമെന്ന് യൂത്ത് കോൺഗ്രസ്. പാലക്കാട് നടന്ന കൊലപാതകം എസ്ഡിപിഐ പ്രവർത്തകരാണ് നടത്തിയതെന്ന് പറയുമ്പോൾ പ്രതികളെ പിടികൂടാൻ എന്ത് കൊണ്ട് കേരള പൊലീസിന് കഴിയുന്നില്ല? . മുഖ്യമന്ത്രി മനസ്സു വച്ചാൽ പ്രതികളെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്യാനാകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ് നുസൂർ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →