പാരീസ് ഹില്‍ട്ടണ്‍ വിവാഹിതയായി

വാഷിങ്ടണ്‍: ഗായികയും മോഡലുമായ പാരീസ് ഹില്‍ട്ടണ്‍(40) വിവാഹിതയായി. സംരംഭകന്‍ കാര്‍ട്ടര്‍ റിയാ(40)മാണു വരന്‍. ലോസ് ആഞ്ജലസിലെ പാലീസിനെ മുത്തച്ഛന്റെ പേരിലുള്ള ബാരണ്‍സ് ബെല്‍ എയര്‍ എസ്റ്റേറ്റിലായിരുന്നു വിവാഹം.രണ്ടു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണു വിവാഹം. ഹോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →