
റിപ്പോര്‍ട്ട്
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും വിഗ്നേഷ് ശിവനും വിവാഹിതരായി
By ന്യൂസ് ഡെസ്ക്
•
June 10, 2022
ഇന്ത്യന്‍ സിനിമാ ലോകം കാത്തിരുന്ന ആ താരവിവാഹം നടന്നു. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷിനും നീണ്ട നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ പ്രണയ സാഫല്യം - ഇരുവരും വിവാഹിതരായി.മഹാബലിപുരത്തെ ഷെറാട്ടണ്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു വിവാഹം. ഹിന്ദു മതാചാര പ്രകാരമായിരുന്നു...
Read full story




