അഞ്ച് സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിലെത്തുമെന്ന് മോദി

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ബി.ജെ.പി. അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചും കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ചും ബി.ജെ.പി. ദേശീയ എക്സിക്യൂട്ടീവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി. പ്രവർത്തകർ പാർട്ടിക്കും സാധാരണക്കാരനും ഇടയിലുള്ള വിശ്വാസത്തിന്റെ പാലമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ നയിക്കുന്നത് ഒരു കുടുംബമല്ല, പൊതുജന ക്ഷേമത്തിലൂന്നിയ സംസ്കാരമാണെന്നും മോദി കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →