പത്തനംതിട്ട: കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു

പത്തനംതിട്ട: കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. ഒക്‌ടോബര്‍ 30 ശനിയാഴ്ച രാവിലെ 8 കഴിഞ്ഞാണ് ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്ന് ക്രമാനുഗതമായി ഉയര്‍ത്തി 50 കുമക്‌സ് മുതല്‍ 200 കുമക്‌സ് വരെ, ജനവാസ മേഖലകളില്‍ പരമാവധി 15 സെന്റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ ജലം പമ്പാ നദിയിലേക്ക് ക്രമാനുഗതമായി ഒഴുക്കി വിടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവായത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നദിയില്‍ ഇറങ്ങരുതെന്നും കളക്ടര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →