പത്തനംതിട്ട: കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു

October 30, 2021

പത്തനംതിട്ട: കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. ഒക്‌ടോബര്‍ 30 ശനിയാഴ്ച രാവിലെ 8 കഴിഞ്ഞാണ് ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്ന് ക്രമാനുഗതമായി ഉയര്‍ത്തി 50 കുമക്‌സ് മുതല്‍ 200 കുമക്‌സ് വരെ, ജനവാസ മേഖലകളില്‍ പരമാവധി 15 …