മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി കൊണ്ട് ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിക്ക് ഒരു ചിത്രം സംവിധാനം ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചു മെഗാസ്റ്റാറിനെ നായകനാക്കി ഓസ്കാർ ജേതാവിന് സിനിമയെടുക്കാൻ ആഗ്രഹം ആനന്ദ് എഴുതിയ ഗോവർദ്ധന്റെ യാത്രകൾ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് .
2019 ൽ റസൂൽപൂക്കുട്ടി ആദ്യമായി അഭിനയിച്ച ചിത്രമായ ദ സൗണ്ട് സ്റ്റോറിയുടെ ഓഡിയോ ലോഞ്ച് ചെയ്തത് മമ്മൂട്ടിയായിരുന്നു. ഏജന്റ് എന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഹംഗറിയിലാണ് മമ്മൂട്ടി ഇപ്പോൾ .2019 ൽ പുറത്തിറങ്ങിയ യാത്ര എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിൽ എത്തുന്ന ചിത്രമാണ് ഏജന്റ്. അഖിൽ അഖിനേനിയാണ് ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിൽ ഒരു പ്രതിനായകനായിട്ടാണ് മമ്മുട്ടി എത്തുന്നത്.